Image

കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

Published on 07 November, 2016
കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

 കുവൈത്ത് സിറ്റി: കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മുതിരക്കാലയില്‍ ഇസ്മായില്‍ (60) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിലെ ബറക്കത്ത് ട്രാവല്‍സ് ജീവനക്കാരനായിരുന്നു. സഹോദരന്മാരായ വഹാബ്, റഷീദ് എന്നിവര്‍ കുവൈത്തിലുണ്ട്. ഭാര്യ: സല്‍മ. മക്കള്‍: ഫസല്‍, ജസല്‍, മിഷല്‍, നഫ്‌ലു. ഖബറടക്കം നാട്ടില്‍ നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക