Image

നവോദയ സുലൈ അസ്‌കാന്‍ യൂണിറ്റ് രൂപീകരിച്ചു

Published on 14 November, 2016
നവോദയ സുലൈ അസ്‌കാന്‍ യൂണിറ്റ് രൂപീകരിച്ചു

 റിയാദ്: സുലൈ അസ്‌കാനിലെ തൊഴിലാളി ക്യാമ്പ് കേന്ദ്രീകരിച്ച് നവോദയയുടെ പുതിയ യൂണിറ്റ് നിലവില്‍ വന്നു. സെക്രട്ടറി ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്‍വാസ്, രവീന്ദ്രന്‍, കുമ്മിള്‍ സുധീര്‍, ലത്തീഫ്, ബാലകൃഷ്ണന്‍, ഇബ്രാഹിം, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

പുതിയ ഭാരവാഹികളായി ഉണ്ണി (പ്രസിഡന്റ്), ഹനീഫ (സെക്രട്ടറി), ബൈജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക