• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ഫോമാ ന്യൂയോര്‍ക്ക് എംബയര്‍ റീജിയണ് പുതിയ നേതൃത്വം

fomaa 15-Nov-2016
2016-2018 വര്‍ഷങ്ങളില്‍ ഫോമയുടെ എംബയര്‍ റിജീയണെ നയിക്കുവാനായി ശ്രീ. പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

റീജിയണ്‍ സെക്രട്ടറി സന്‍ജു കളത്തിപ്പറമ്പില്‍, ട്രഷററായി നിഷാദ് പൈതുതറയില്‍, എന്നിവരും മുംബൈ പാലസില്‍ കൂടിയ യോഗം തെരഞ്ഞെടുത്തു. റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി റോയി ചെങ്ങന്നൂര്‍ കോ-ചെയര്‍മാനായി നിഷാദ് നായര്‍ റീജിയണ്‍ ഈവന്റ് കോഡിനേറ്ററായി ലിബിമോന്‍ ഏബ്രഹാം, പിആര്‍ഒ ആയി ജെ.മാത്യൂസ് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി സുരേഷ് മുണ്ടയ്ക്കല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ റീജണ്‍ മുന്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രദീപ് നായരുടെ നേതൃത്വത്തിലുള്ള ടീമിന്  ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി. വറുഗീസ് (സലിം) ഫോമോ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കോശി നാഷണല്‍ കമ്മറ്റി അംഗം എ.വി.വറുഗീസ് എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി.

എംബയര്‍ റീജിയണിന്റെ 2016-2018 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 7-ാം തിയതി നടത്തുവാന്‍ യോഗം തീരുമാനിക്കുകയുണ്ടായി. യോഗത്തില്‍ ഫോമാ മുന്‍ നാഷണല്‍ കമ്മറ്റി അംഗം തോമസ് മാത്യൂ, കുര്യാക്കോസ് വറുഗീസ്, ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, ബെന്‍ കൊച്ചീക്കാരന്‍, ഷിജു കളത്തില്‍ വൈ.എം. എ.പ്രസിഡന്റ് ഷോബി ഐസക്ക്, ഷിനു ജോസഫ് സുരേഷ് നായര്‍ എന്നിവരും യോഗത്തിന് നേതൃത്വം നല്‍കി.



Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഫോമാ വൈസ് പ്രസിഡന്റ്: ഫിലിപ്പ് ചെറിയാനു റോമയുടെ പിന്തുണ
ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറക്കു വാഷിംഗ്ടണില്‍ സ്വീകരണം
ഫോമാ സതേണ്‍ റീജിയന്‍, ഫിലിപ്പ് ചാമത്തിലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു
മല്‍സരത്തില്‍ ഉറച്ചു മാത്യു വര്‍ഗ്ഗീസ്; ഫോമാ കണ്‍വന്‍ഷന്‍ ന്യു യോര്‍ക്കില്‍ നടത്തണം
ഫോമാ 201820 ഇലക്ഷന്‍ സുതാര്യവും സുശക്തവും: അനിയന്‍ ജോര്‍ജ്.
ലക്ഷ്യമിട്ടതിലും കൂടുതല്‍ രജിസ്റ്റ്രെഷന്‍ നല്‍കി ഫോമാ എമ്പയര്‍ റീജിയന്‍
ജോസഫ് ഔസോ ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ ആര്‍.വി.പി സ്ഥാനാര്‍ത്ഥി
ഫോമ ദേശീയ കണ്‍വന്‍ഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ഉദ്ഘാടനം ചെയ്തു
ചാരിറ്റിക്ക് 5000 ഡോളര്‍ സമാഹരിച്ച് ഫോമ മിഡ്അറ്റ്‌ലാന്റിക് കണ്‍വന്‍ഷന്‍
ഡോ.ജയ്‌മോള്‍ ശ്രീധര്‍ വനിതാ പ്രതിനിധിയായ് ഫോമാ നാഷ്ണല്‍ കമ്മിറ്റിയിലേയ്ക്ക്
ജോണി വടക്കുഞ്ചേരി, ഫോമാ കണ്‍വന്‍ഷന്‍ ബാന്‍ക്വറ്റ് ചെയര്‍മാന്‍
മാത്യു വര്‍ഗ്ഗീസ് ഫോമാ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു
ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക് എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെ
അനു ഉല്ലാസ് ഫോമാ വനിതാ പ്രതിനിധി സ്ഥാനാര്‍ഥി
ഫോമാ നാടകോത്സവം ഏപ്രില്‍ 10 രജിസ്‌ട്രേഷന്‍ അവസാന തീയതി
സൗഹ്രുദ ബന്ധങ്ങള്‍ കൈമുതലായി ഫിലിപ്പ് ചെറിയാന്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ഫോമ 2018 സുവനീറിനു ഉചിതമായ പേരും കൃതികളും ക്ഷണിക്കുന്നു
ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് ജോസ് സെബാസ്റ്റ്യനെ കേരള സമാജം ഓഫ് ഫ്‌ളോറിഡ നാമനിര്‍ദേശം ചെയ്തു
ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ റീജിയണല്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 7 ന് ന്യൂജേഴ്‌സിയില്‍
ഫോമാ പ്രൊഫഷണല്‍ സമ്മിറ്റ് 2018 ഏപ്രില്‍ ഏഴിന് ഡാളസ്സില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM