Image

ജിജോ പറോക്കാരന്‍ നിര്യാതനായി

Published on 16 November, 2016
ജിജോ പറോക്കാരന്‍ നിര്യാതനായി

  മ്യൂണിക്ക്: മ്യൂണിക്കിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റിലെ മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജിജോ പറോക്കാരന്‍ (43) നിര്യാതനായി. സംസ്‌കാരം സ്വദേശമായ അങ്കമാലിക്കടുത്തുള്ള മാമ്പ്രയില്‍ പിന്നീട്. 

ഭാര്യ നിഷ പുത്തന്‍പീടിക പടിഞ്ഞാറേത്തല കുടുംബാഗം. മകള്‍: നക്ഷത്ര (3).

പിതാവ്: സ്റ്റീഫന്‍, മാതാവ് : പരേതയായ മേരി (വടക്കുംചേരി കുടുംബാംഗം). സഹോദരങ്ങള്‍: ഷാജന്‍, ജോഷി. 

കേരള സമാജം കൊളോണ്‍ ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ സഹോദരി പുത്രനാണ് പരേതന്‍. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക