Image

വെട്ടിക്കാട്ട് വി.ജെ. വര്‍ഗീസ് നിര്യാതനായി

Published on 21 November, 2016
വെട്ടിക്കാട്ട് വി.ജെ. വര്‍ഗീസ് നിര്യാതനായി

 സൂറിച്ച്: പ്രവാസി മലയാളിയായ ബിനോയി വെട്ടിക്കാട്ടിന്റെ (ബാസല്‍) പിതാവ് കൂത്താട്ടുകുളം ചോരക്കുഴി വി.ജെ. വര്‍ഗീസ് (82) നിര്യാതയായി. സംസ്‌കാരം നവംബര്‍ 22ന് (ചൊവ്വ) 11ന് കൂത്താട്ടുകുളം ചോരക്കുഴി സെന്റ് സ്‌തെഫാനോസ് ഓര്‍ത്തഡോക്‌സ് സുറിയാനിപള്ളിയില്‍.

ഭാര്യ: അന്നമ്മ. മറ്റുമക്കള്‍: ബീന, ബിനു. മരുമക്കള്‍: ബിനി, ഡേവിഡ്, മനോജ് 

വിവരങ്ങള്‍ക്ക്: 0091 8547 116 372.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക