Image

സ്‌റ്റോക്‌ ഓണ്‍ ട്രെന്റില്‍ 24 മണിക്കൂര്‍ ആരാധന

സഖറിയ പുത്തന്‍കളം Published on 16 February, 2012
സ്‌റ്റോക്‌ ഓണ്‍ ട്രെന്റില്‍ 24 മണിക്കൂര്‍ ആരാധന
സ്‌റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌: ഫാ. ജോമോന്‍ തൊമ്മാന നേതൃത്വം നല്‍കുന്ന 24 മണിക്കൂര്‍ ആരാധന സെന്റ്‌ ജോണ്‍ ദി ഇവാന്‍ജലിസ്‌റ്റ്‌ ദേവാലയത്തില്‍ നടക്കും. ഈ മാസം 24ന്‌ വൈകുന്നേരം 8.30ന്‌ ആരംഭിക്കുന്ന ആരാധന പിറ്റേന്ന്‌ വൈകുന്നേരം 8.30ന്‌ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബെന്നി: 0798514538, ജോസ്‌ കൈമഠം: 07525155843
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക