Image

നോവല്‍ പ്രകാശനവും ചര്‍ച്ചയും 25ന്

Published on 22 November, 2016
നോവല്‍ പ്രകാശനവും ചര്‍ച്ചയും 25ന്

 കുവൈത്ത്: കുവൈത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈത്തിന്റെ നാലാമത് പുസ്തകമായ ‘ഒട്ടകകൂത്ത്’ എന്ന സംഘനോവലിന്റെ പ്രകാശനവും നോവല്‍ ചര്‍ച്ചയും നവംബര്‍ 25ന് (വെള്ളി) നടക്കും. വൈകുന്നേരം അഞ്ചിന് അബാസിയയിലെ സക്‌സസ് ലൈന്‍ ഹാളിലാണ് പരിപാടി. 

പ്രശസ്ത എഴുത്തുകാരന്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ നോവലിസ്റ്റ് ബര്‍ഗ്മാന്‍ തോമസ്, പ്രഫ. ജോണ്‍ മാത്യു തുടങ്ങിയവര്‍ സംസാരിക്കും. 

വിവരങ്ങള്‍ക്ക്: കെ. ജവാഹര്‍ 9940 4146, പ്രേമന്‍ ഇല്ലത്ത് 6073 3440, സതീശന്‍ പയ്യന്നൂര്‍ 9916 1989.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക