Image

കണ്ണൂര്‍ ജില്ലാ എസ്വൈഎസിന് പുതിയ നേതൃത്വം

Published on 22 November, 2016
കണ്ണൂര്‍ ജില്ലാ എസ്വൈഎസിന് പുതിയ നേതൃത്വം

 ജിദ്ദ: കണ്ണൂര്‍ ജില്ലാ എസ്വൈഎസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അബ്ദുള്ള കുപ്പം (ചെയര്‍മാന്‍), യൂസുഫ് മൗലവി മാണിയൂര്‍ (വൈസ് ചെയര്‍മാന്‍), അബ്ദുള്ള പാലേരി (ഉപദേശക സമിതി അംഗം), അബ്ദുള്ള മാങ്കടവ് (പ്രസിഡന്റ്), ഷംസുദ്ദീന്‍ പായേത്ത്, എം.സി.എ. ഖാദര്‍, അബൂബക്കര്‍ സിറ്റി, ഹാഷിം ചാലാട് (വൈസ് പ്രസിഡന്റുമാര്‍), അഷ്‌റഫ് തില്ലങ്കേരി (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് കോയിപ്ര, കെ.പി. സലിം, നൗഷാദ് ചപ്പാരപ്പടവ്, ഹബീബ് വെളിയമ്പ്ര, റഫീഖ് കാടാച്ചിറ (ജോ. സെക്രട്ടറിമാര്‍), ആഷിര്‍ കുറുവ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അബ്ദുള്‍ ബാരി ഹുദവി, കരീം ഫൈസി, ആലമ്പാടി ഉസ്താദ്, അബ്ദുള്ള കുപ്പം, സവാദ് പേരാമ്പ്ര, അഷ്‌റഫ് തില്ലങ്കേരി, ഹൈദര്‍ പുളിങ്ങോം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക