Image

ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ കാരിമറ്റത്തില്‍ നിര്യാതയായി

Published on 22 November, 2016
ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ കാരിമറ്റത്തില്‍ നിര്യാതയായി

 തൊടുപുഴ: കാരിമറ്റത്തില്‍ പരേതനായ ഇട്ടിയവിരയുടെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. സംസ്‌കാരം 23ന് (ബുധന്‍) 2.30ന് തൊടുപുഴ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍. മക്കള്‍: ലീലാമ്മ അഗസ്റ്റിന്‍ കിഴക്കെവേലിക്കകത്ത്, ലില്ലിക്കുട്ടി ജോസ് കളമ്പുകാട്ട്, ബാബു സെബാസ്റ്റ്യന്‍ കാരിമറ്റത്തില്‍ (മെഡിക്കല്‍ കോളജ്, കോഴിക്കോട്), ജെസി യേശുദാസ് കുരിശിങ്കല്‍ (ടാമ്പാ ഫ്‌ളോറിഡ) ഷൈനമ്മ സെബാസ്റ്റ്യന്‍ കുമ്പുക്കല്‍, ഫാ.ടൈറ്റസ് സെബാസ്റ്റ്യന്‍ (റെജിമോന്‍), കാരിമറ്റത്തില്‍ ഛ.ഇമൃാ. (കൊളോണ്‍, ജര്‍മനി), ബിനോയ് സെബാസ്റ്റ്യന്‍ കാരിമറ്റത്തില്‍ (തെക്കുംഭാഗം, തൊടുപുഴ), സിനിമോള്‍ ബിനു തെക്കേടത്ത്,അനിമോള്‍ സോണി പൂവന്തുരുത്തില്‍. 

മരുമക്കള്‍: അപ്പച്ചന്‍ കിഴക്കെവേലിക്കകത്ത്(മാനത്തൂര്‍),ജോസ് കളമ്പുകാട്ട് ബെസ്ലഹേം (വാഴക്കുളം), ടെസി ബാബു മൂക്കന്‍തോട്ടത്തില്‍,യേശുദാസ് മൈക്കിള്‍ കുരിശിങ്കല്‍ (ടാമ്പാ ഫ്‌ളോറിഡ), ദേവസ്യാച്ചന്‍ കുമ്പുക്കല്‍(നീലൂര്‍), സിസി ബിനോയ് ഇളമ്പാശേരി (തെക്കുംഭാഗം, തൊടുപുഴ), ബിനു തെക്കേടത്ത് (അറക്കുളം, മൂലമറ്റം), സോണി മാത്യു പൂവത്തുരുത്തില്‍(നെയ്യശേരി).

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക