Image

ദുബൈ കെ.എം.സി.സി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നു ആവേശകരമായ തുടക്കം

Published on 25 November, 2016
ദുബൈ കെ.എം.സി.സി  ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നു ആവേശകരമായ തുടക്കം
ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ്  കെ.എം.സി.സി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് ആവേശകരമായ തുടക്കം. ഒന്‍പതു ജില്ലകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മാമാങ്കം അല്‍ കവനീജ് ഗ്രൗണ്ടില്‍ ആണ് അരങ്ങേറുന്നത്. ടൂര്‍ണമെന്റ് ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ: കെ.പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ജാബിര്‍ വഹാബ് കികൊഫ് നിര്‍വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സാജിദ് അബൂബക്കര്‍ സ്വഗതം പറഞ്ഞു. ഹാരിസ് ബിന്‍ ജുമാ അല സുബൈദി, സയീദ് ബിന്‍ ജുമാ അല്‍ സുബൈദി,നൗഷാദ് തീമ ഗ്രൂപ്പ് മുഹമ്മദാലി കെ.കെ കന്‍സ്ട്രക്ഷന്‍സ്, സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ആവയില്‍ ഉമ്മര്‍, ജന: കണ്‍വീനര്‍ അബ്ദുള്ള ആറങ്ങാടി എന്നിവര്‍ സംബന്ധിച്ചു. 


ദുബൈ കെ.എം.സി.സി  ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നു ആവേശകരമായ തുടക്കം
ദുബൈ കെ.എം .സി.സി സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫാത്തിമ ഗ്രൂപ് ചെയര്‍മാന്‍ ഡോ: കെ.പി ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു. ജാബിര്‍ വഹാബ് , പി.കെ അന്‍വര്‍ നഹ ,ഹാരിബ് ബിന്‍ ജുമാ അല്‍ സുബൈദി ,സയീദ് ബിന്‍ ജുമാ അല്‍ സയീദ് എന്നിവര്‍ സമീപം
ദുബൈ കെ.എം.സി.സി  ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌നു ആവേശകരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക