Image

നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഡിസംബര്‍ രണ്ടിന്

Published on 30 November, 2016
നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഡിസംബര്‍ രണ്ടിന്

 കുവൈത്ത്: നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് മംഗഫിലുള്ള ഫോക്ക് ഓഡിറ്റോറോയത്തില്‍ ഡിസംബര്‍ രണ്ടിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ സംഘടിപ്പിക്കുന്നു. 

മംഗഫ്, ഫാഹീല്‍, അഹമ്മദി, മെഹബൂള എന്നീ ഏരിയകളിലുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം (ഒരു സെറ്റ് പാസ്‌പോര്‍ട്ട് കോപ്പി വീസയോടു കൂടി രണ്ട് ഫോട്ടോ (നോര്‍ക്ക), ഒരു സെറ്റ് പാസ്‌പോര്‍ട്ട് കോപ്പി വീസയോട് കൂടി, ഒരു ഫോട്ടോ (ക്ഷേമനിധി)) നേരിട്ട് ഒഐസിസിയുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: അനുരൂപ് കണ്ണൂര്‍ 55958568, ഷാനു തലശേരി 94020307, റസാക്ക് ചെറുതുരുത്തി 99513524.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക