Image

ഭാഷയ്ക്കും എഴുത്തിനും പരിണാമങ്ങള്‍ (ഒരു പുനര്‍വായന: വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)

Published on 30 November, 2016
ഭാഷയ്ക്കും എഴുത്തിനും പരിണാമങ്ങള്‍ (ഒരു പുനര്‍വായന: വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍)
ഇന്നു ലോകം വളരെ വേഗത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇരുപതോ അമ്പതോ വര്‍ഷങ്ങള്‍ക്കു മുമ്പ് വിഭാവനം ചെയ്ത ഒരു ലോകത്തെയല്ല നാമിന്നു കാണുന്നത്. ഇത്രയധികം വേഗത്തില്‍ നാം എങ്ങോട്ട് ഓടിപ്പോകുന്നു. വളരെ സ്പീഡല്‍ ഓടി എവിടെങ്കിലും ഇടിച്ചു തകരുമോ എന്നൊരു ഭീതി മനസ്സിനെ നാളുകളായി മഥിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം ഇന്നു ഇന്നു അന്തര്‍ദേശീയ സമൂഹത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റി......

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
Sudhir Panikkaveetil 2016-12-01 06:36:44
വായനയിൽ നിന്നും ദ്ര്‌ശ്യ മാധ്യമങ്ങളിലേക്ക് മനുഷ്യർ എടുത്ത് ചാടി. അപ്പോൾ ഭാഷയും അധ്:പതിക്കാൻ തുടങ്ങി. അമേരിക്കൻ മലയാളികളിൽ (എഴുത്തുകാർ അവരെഴുതുന്നത് മാത്രമേ വായിക്കയുള്ളുവെന്നു നമുക്കറിയാം, ഏഴു പേര് ഒഴികെ)  ഈ ലേഖനം എത്ര പേര് വായിച്ചു. എഴുത്തുകാരന്റെ ചിന്തകൾ കാലോചിതം. അഭിനന്ദങ്ങൾ
Varghese Abraham Denver 2016-12-01 08:55:06
Thank you Sudhir Sir, I appreciate at least you have read it. I thank you for the compliment!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക