Image

ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവച്ചു

ജോര്‍ജ് ജോണ്‍ Published on 17 February, 2012
ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവച്ചു

ബെര്‍ലി
ന്‍ ‍: സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ മറച്ചു വയ്ക്കയും അതു പുറത്തുകൊണ്ടുവന്ന പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത് അഴിമതിയില്‍ മുങ്ങിയ നിറഞ്ഞ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവച്ചു.

ഹാനോവറിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫതിനെതിരെ നിയമ നടപടികള്‍ നടത്താന്‍ അദ്ദേഹത്തിന്റ ഇമ്മ്യൂണിറ്റേറ്റ് നീക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക