Image

ആനി കടവില്‍ നിര്യാതയായി

Published on 03 December, 2016
ആനി കടവില്‍ നിര്യാതയായി
വാഷിംഗ്ടണ്‍: വെരി  റവ.  ഏബ്രഹാം ഒ. കടവില്‍  കോര്‍ എപ്പിസ്‌കോപ്പയുടെ  ഭാര്യ ആനി കടവില്‍ ഡിസംബര്‍ 3-നു നിര്യാതയായി. സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാള്‍ട്ടിമോര്‍ ഇടവകാംഗമാണ്. 


മകന്‍: ജെയ്മി കടവില്‍. മരുമകള്‍: അന്‍ജു കടവില്‍. സംസ്കാരം പിന്നീട്. പരേതയുടെ നിര്യാണത്തില്‍ കൈരളി ഓഫ് ബാള്‍ട്ടിമോര്‍ അനുശോചനം രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക