Image

മറിയാമ്മ ആന്റണി പാറുകണ്ണില്‍ നിര്യാതയായി

Published on 05 December, 2016
മറിയാമ്മ ആന്റണി പാറുകണ്ണില്‍ നിര്യാതയായി

  വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ കോഓര്‍ഡിനേറ്ററും ഓസ്ട്രിയയിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി കൂട്ടായ്മയുടെ സെക്രട്ടറിയുമായ ടോമിച്ചന്‍ പാറുകണ്ണിലിന്റെ മാതാവ് മറിയാമ്മ ആന്റണി പാറുകണ്ണില്‍ (83) നിര്യാതയായി. സംസ്‌കാരം ളായികാട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തി. പരേത നാലുകോടി, പായിപ്പാട് കുറുക്കന്‍കുഴി വലിയപറമ്പില്‍ കുടുംബാഗമാണ്.

മറ്റുക്കള്‍: ജോസഫ് ആന്റണി, ഫ്രാന്‍സിസ് ആന്റണി, ലിസമ്മ ആന്റണി, പരേതനായ ബാബു ആന്റണി, ജയിംസ് ആന്റണി.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക