Image

ഫോക് വനിതാവേദിക്ക് പുതിയ നേതൃത്വം

Published on 06 December, 2016
ഫോക് വനിതാവേദിക്ക് പുതിയ നേതൃത്വം

കുവൈത്ത്‌സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്) വനിതാവേദിക്ക് പുതിയ നേതൃത്വം. മംഗഫ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ബിന്ദു രാധാകൃഷ്ണന്‍ (ചെയര്‍പേഴ്‌സണ്‍), ജിഷ സുബിന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), രമ സുധീര്‍ (ജനറല്‍ കണ്‍വീനര്‍), അനുപമ വിജേഷ് (ജോ. കണ്‍വീനര്‍), ബിന്ദു രാജീവ് (ട്രഷറര്‍), ഗംഗ സജീവ് (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക