Image

അമേരിക്ക ഇന്ന് (രണ്ടാം പുറം: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

Published on 07 December, 2016
അമേരിക്ക ഇന്ന് (രണ്ടാം പുറം: വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)
അല്പം രാഷ്ട്രീയമാണ് വിഷയം. അതും അമേരിക്കന്‍ രാഷ്ട്രീയം. അമേരിക്കന്‍ രാഷ്ട്രീയം പറയാന്‍ തക്കവണ്ണമുള്ള പരിജ്ഞാനം ഈ ലേഖകന്‍ നേടിയെടുത്തിട്ടില്ല എന്നു ബോധപൂര്‍വ്വം സമ്മതിക്കുന്നു. എന്നിരുന്നാലും ഈയുള്ളവന്റെ ഒരു ഫൈവ് സെന്റ്‌സ് വര്‍ത്ത് അഭിപ്രായം മാത്രമാണിത്. ഇന്നത്തെ അമേരിക്കന്‍ രാഷ്ട്രീയത്തെപ്പറ്റി കേരളത്തിലെ തെരുവ് നായ്ക്കള്‍ക്കുവരെ അഭിപ്രായമുള്ള സ്ഥിതിക്ക് ഞാനായിട്ട്.....?

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക