Image

ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച

ബിജു ചെറിയാന്‍ Published on 07 December, 2016
ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച
ഹൂസ്റ്റണ്‍: ശനിയാഴ്ച നിര്യാതയായ ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വേക്ക് സര്‍വീസ് നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 10.30-നു ദേവാലയത്തില്‍ വച്ച് മരണാനന്തര ശുശ്രൂഷകളും തുടര്‍ന്ന് Forest Park Westheimer Cemetry-യില്‍ സംസ്കാരവും നടക്കും. ഏവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു.

Adress: Immanuel Marthoma Church, 12803 Sugar Ridge, Stafford, TX 77477.
Viewing: Wednesday 5 pm - 9 pm
Funeral Service: Thursday 10.30 am.
ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക