Image

രണ്‍വീര്‍ വെല്ലുവിളിച്ചു ;ബാബാ രാംദേവ് നൃത്തം ചെയ്തു

Published on 08 December, 2016
രണ്‍വീര്‍ വെല്ലുവിളിച്ചു ;ബാബാ രാംദേവ് നൃത്തം ചെയ്തു

യോഗ ഗുരു ബാബാ രാംദേവ് ഇന്ന് ഒരു സംരംഭകനും സെലിബ്രിറ്റിയും കൂടിയാണ്. തന്റെ പതഞ്ജലി ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്കു പുറമേ വിവിധ ടെലിവിഷന്‍ പരിപാടികളിലും ഇദ്ദേഹം സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് രാംദേവിനെ നൃത്തം ചെയ്യാനായി ക്ഷണിച്ചു. കാണികളുടെ ആവശ്യപ്രകാരം തന്റെ ഡാന്‍സ് വഴക്കം രണ്‍വീറിനൊപ്പം പ്രകടിപ്പിക്കണമെന്നായിരുന്നു ആവശ്യം.

ബോളിവുഡിലെ മികച്ച ഡാന്‍സറായ രണ്‍വീറിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുണ്ടും മടക്കിക്കുത്തി രാംദേവ് സ്‌റ്റേജിലെത്തി. ഒടുക്കം രണ്‍വീറിന് തോല്‍വി സമ്മതിക്കേണ്ടി വന്നു, അതായിരുന്നു പെര്‍ഫോമന്‍സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക