Image

നടി മീരാ ജാസ്മിന്‍ വിവാഹമോചിതയാവുന്നു?

Published on 08 December, 2016
നടി മീരാ ജാസ്മിന്‍ വിവാഹമോചിതയാവുന്നു?

ന്‍ തീരുമാനിച്ചതായി വൈഫെ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഈ വാര്‍ത്ത സത്യമാണോ എന്നു വ്യക്തമല്ല. മീരയോ ഭര്‍ത്താവ് അനിലോ ഇരുവരുടെയും കുടുംബാംഗങ്ങളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതിനാല്‍ തന്നെ വാര്‍ത്തയുടെ നിജസ്ഥിതി വ്യക്തമല്ല.

മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും 2014 ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന മീര അടുത്തിടെ വീണ്ടും സിനിമയില്‍ സജീവമായിരുന്നു. ദിലീപ്കാവ്യാമാധവന്‍ വിവാഹത്തിലും മീരയുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക