Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഫാ. വര്‍ഗീസ് നടയ്ക്കലിന് യാത്രയയപ്പ്

Published on 08 December, 2016
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഫാ. വര്‍ഗീസ് നടയ്ക്കലിന് യാത്രയയപ്പ്

  സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ 14 വര്‍ഷമായി ജാതി മത വര്‍ഗ വര്‍ണ ഭേദത്തിന് അതീതമായി ആത്മീയ ശുശ്രൂഷ ചെയ്തുവരുന്ന ഫാ. വര്‍ഗീസ് നടയ്ക്കലിന് ബി ഫ്രണ്ട്‌സിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കുന്നു.

ഡിസംബര്‍ 14ന് (ബുധന്‍) വൈകുന്നേരം ആറിന് സൂറിച്ച് അ ഫൊള്‍ട്ടറിനിലാണ് ചടങ്ങുകള്‍. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: പ്രിന്‍സ് കാട്രുകുടിയില്‍ 076 567 0 887

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക