Image

മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുത്തേക്കും?

Published on 11 December, 2016
മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുത്തേക്കും?

മോഹന്‍ലാലിന് ആദര സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുത്തേക്കും. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച വരുത്തിയെന്നാണ് ചൂണ്ടിക്കാട്ടിയാണ് പദവി തിരിച്ചെടുക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യത്തിലും അതിനു മുമ്പ് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലും ലാല്‍ പട്ടാള യൂണിഫോമിലെത്തിയത് വിവാദമായിരുന്നു. തന്റെ സൈനിക പദവിയെ വാണിജ്യ ആവശ്യത്തിന് ലാല്‍ ദുരുപയോഗം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ആനക്കൊമ്പ് കേസും ലാലിന് പ്രതികൂലമായിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തിലും ഡെല്‍ഹി ജെഎന്‍യു വിഷയത്തിലുമെല്ലാം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ സൈനികരുടെ ത്യാഗത്തെ കുറിച്ച് ലാല്‍ ചേര്‍ത്തുവെച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Join WhatsApp News
Vayakkaran 2016-12-11 11:22:31
In the first place this Lt. Colonel position should not have been given to this man. It was a big mistake. Just like some foolish human cine star worshiper like the Goverment or the Ministers should not act. Please trat every body equal. The Laln fellow is not God, just like you and me. All his unwanted, undeserved positions should be taken back. Also he should be investigated for his undue cine income. Check whether he paid income tax? Also he should be prosecuted for his Elephant Trunk/Aaanakombu case. Remember one poor Kothamangalam man was kicked and arrested for helping to get some piiece of Aanakkomu at Kuttampuzha Forest. But this fellow/Lalan like cine supers get away with every sin. All police people, priests, Minsters, writers, social workers are supporting people like him, but for the poor and powerless there is nobody to support and protect. Awake fellowhumen beings. All are created equal. Give justice equally. Take away his Lt. Colonel and impose fine for the misuse of that padavi.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക