Image

മാവേലിക്കര അസോസിയേഷന്റെ വാര്‍ഷികയോഗം 16ന്

Published on 11 December, 2016
മാവേലിക്കര അസോസിയേഷന്റെ വാര്‍ഷികയോഗം 16ന്

  കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷന്റെ പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കാനുള്ള വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 16 ന് (വെള്ളി) ചേരും. അബാസിയയിലെ റിഥം ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് പരിപാടി. അംഗത്വം ഉള്ള എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: 65558404,66974090.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക