Image

കല്‌പനയുടെ ഓര്‍മയില്‍ `തനിച്ചല്ല ഞാന്‍'

ആഷ എസ് പണിക്കര്‍ Published on 12 December, 2016
കല്‌പനയുടെ ഓര്‍മയില്‍ `തനിച്ചല്ല ഞാന്‍'

അകാലത്തില്‍ വേര്‍പിരിഞ്ഞ കല്‍പ്പനയ്‌ക്ക്‌ ആദരമായി `തനിച്ചല്ല ഞാന്‍' ഇന്ന്‌ പ്രദര്‍ശിപ്പിക്കും. നിള തിയേറ്ററില്‍ രാവിലെ 11.45ന്‌ ഹോമേജ്‌ വിഭാഗത്തിലാണ്‌ ചിത്രം പ്രദര്‍ശിപ്പിച്ചത്‌. 


ബാബു തിരുവല്ല സംവിധാനം ചെയ്‌ത ചിത്രം ചെല്ലമ്മ അന്തര്‍ജ്ജനം എന്ന ബ്രാഹ്മണ സ്‌ത്രീയും റസിയാ ബീവി എന്ന മുസ്ലീം വനിതയും തമ്മിലുള്ള ഹൃദയബന്ധമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഈ ചിത്രത്തിലെ അഭിനയത്തിന്‌ കല്‍പ്പനയ്‌ക്ക്‌ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ജനുവരി 25നാണ്‌ കല്‍പ്പന അന്തരിച്ചത്‌.
കല്‌പനയുടെ ഓര്‍മയില്‍ `തനിച്ചല്ല ഞാന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക