Image

കണ്‍ട്രി ഫോക്കസില്‍ രണ്ട്‌ ചിത്രങ്ങള്‍

ആഷ എസ് പണിക്കര്‍ Published on 12 December, 2016
കണ്‍ട്രി ഫോക്കസില്‍ രണ്ട്‌ ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേള പ്രാധാന്യം നല്‍കുന്ന രാജ്യമായ കസാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട്‌ ചിത്രങ്ങള്‍ ഇന്ന്‌ പ്രദര്‍ശിപ്പിക്കും. 


എര്‍മെക്‌ തുര്‍സുനോവിന്റെ ദ ഓള്‍ഡ്‌ മാന്‍, അന്‍ഷി ബാലയുടെ ഖസാഖ്‌ എലി�എന്നിവയാണ്‌ ചിത്രങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക