Image

ഡോട്ടര്‍ - അവസാന പ്രദര്‍ശനം ഇന്ന്‌

Published on 12 December, 2016
ഡോട്ടര്‍ - അവസാന പ്രദര്‍ശനം ഇന്ന്‌

ഗോവ ഫെസ്റ്റിവലില്‍ സുവര്‍ണചകോരം നേടിയ ഇറാനിയന്‍ ചിത്രം ഡോട്ടറിന്റെ മൂന്നാം പ്രദര്‍ശനം ഇന്ന്‌. അച്ഛന്റെ ഏകാധിപത്യത്തില്‍ മനം മടുത്ത മകള്‍ സുഹൃത്തിനെ യാത്രയാക്കാന്‍ ടെഹ്‌റാനിലേക്ക്‌ പോകുന്നു. തുടര്‍ന്ന്‌ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ്‌ റെസാ മിര്‍കാരിമി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ പ്രമേയം.


 നിരവധി ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഈ ചിത്രത്തിന്‌ രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച സ്വീകാര്യതയാണ്‌ ലഭിച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക