Image

ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

Published on 12 December, 2016
ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു

ഫെഫ്‌ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ ആദ്യമായി അഖിലേന്ത്യതലത്തില്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു.


ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‌  ടാഗോര്‍ തിയേറ്ററിലെ വേദിയില്‍ നടത്തുമെന്ന്‌ ഫെഫ്‌ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി.എസ്‌ വിജയന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക