Image

ലിയോണ്‍ പനേറ്റ പെന്റഗണ്‍ മേധാവി

Published on 22 June, 2011
ലിയോണ്‍ പനേറ്റ പെന്റഗണ്‍ മേധാവി
വാഷിംഗ്‌ടണ്‍: ലിയോണ്‍ പനേറ്റയെ പെന്റഗണ്‍ മേധാവിയായി നിയമിച്ചുകൊണ്ടുള്ള തീരുമാനത്തിന്‌ സെനറ്റിന്റെ അംഗീകാരം. ഇദ്ദേഹം സി.ഐ.എ. ഡയററായിരുന്നു. ലാദന്റെ മരണശേഷം അല്‍ക്വയ്‌ദയുടെ തലവന്‍ അല്‍സവാഹിരിയുടെ അമേരിക്കന്‍ വിരുദ്ധ നീക്കത്തിന്‌ പനേറ്റയുടെ നിയമനം കരുത്തുപകരുമെന്ന്‌ റിപ്പബ്ലിക്കന്‍ അംഗം ജോണ്‍ മക്കൈന്‍ പറഞ്ഞു. ഔദ്യോഗിക തീരുമാനം പിന്നീട്‌ ഉണ്ടാകും. റോബര്‍ട്ട്‌ ഗേറ്റ്‌സ്‌ വിരമിക്കുന്ന സ്ഥാനത്തേക്കാണ്‌ പനേറ്റയുടെ നിയമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക