Image

ഓപ്പണ്‍ ഫോറം

Published on 13 December, 2016
ഓപ്പണ്‍ ഫോറം


`സിനിമാ നിരൂപണം : സമകാലീക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഇന്ന്‌ വൈകിട്ട്‌ 5 ന്‌ ടാഗോര്‍ തിയേറ്ററിലെ പി.കെ. നായര്‍ പവലിയനില്‍. 


വിദ്യാര്‍ത്ഥി ചാറ്റര്‍ജി, വിജയകൃഷ്‌ണന്‍, മധു ഇറവന്‍കര, ശോമ ചാറ്റര്‍ജി, ഭരദ്വാജ്‌ രങ്കന്‍, ജി.പി രാമചന്ദ്രന്‍, അന്‍വര്‍ അബ്‌ദുള്ള, ഡാള്‍ട്ടന്‍ എന്നിവരാണ്‌ പാനല്‍ അംഗങ്ങള്‍. ഡോ. വി.സി ഹാരിസ്‌ മോഡറേറ്ററാകും.

ഓപ്പണ്‍ ഫോറംഓപ്പണ്‍ ഫോറംഓപ്പണ്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക