Image

ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികള്‍

Published on 18 February, 2012
ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികള്‍
ദുബായ്‌: യുഎഇയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യന്‍ മീഡിയ ഫോറം(ഐഎംഎഫ്‌) ഭാരവാഹികള്‍: എന്‍.വിജയമോഹന്‍ (പ്രസി-അമൃത ടിവി), വി.എം.സതീഷ്‌ (വൈസ്‌ പ്രസി-എമിറേറ്റ്‌സ്‌ 24*7) രമേശ്‌ പയ്യന്നൂര്‍ (ജനറല്‍ സെക്ര-ഏഷ്യാനെറ്റ്‌ റേഡിയോ), അബ്‌ദുള്‍ സലാം (ജോയിന്റ്‌ സെക്ര-ഗള്‍ഫ്‌ മലയാളി), ആസിഫ്‌ ഇക്‌ബാല്‍ (ട്രഷ-കൈരളി) കമാല്‍ കാസിം (ജോയിന്റ്‌ ട്രഷ-ഗള്‍ഫ്‌ ടുഡേ). എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍: എന്‍. എം. അബൂബക്കര്‍(മനോരമ ന്യൂസ്‌), ടി.പി.ഗംഗാധരന്‍(മാതൃഭൂമി), കബീര്‍ എടവണ്ണ(തേജസ്‌), മനോഹരന്‍(കേരള കൗമുദി), രശ്‌മി രഞ്ചന്‍(ഗോള്‍ഡ്‌ എഫ്‌.എം), ലിയോ(റേഡിയോ മി),ജോബി വാഴപ്പള്ളി(ഏഷ്യാനെറ്റ്‌ ന്യൂസ്‌).
ഇന്ത്യന്‍ മീഡിയാ ഫോറം ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക