Image

അവസരങ്ങള്‍ കുറയുന്നു; ഫോട്ടോഷൂട്ടില്‍ ഹോട്ടായി ശ്രുതി ഹസ്സന്‍

Published on 16 December, 2016
അവസരങ്ങള്‍ കുറയുന്നു; ഫോട്ടോഷൂട്ടില്‍ ഹോട്ടായി ശ്രുതി ഹസ്സന്‍

 
ഗ്ലാമര്‍ പ്രകടനത്തില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് ശ്രുതി ഹസന്‍. സിനിമയില്‍ മാത്രമല്ല പൊതു വേദികളിലും ശ്രുതി ഗ്ലാമറായാണ് എത്തുന്നത്. ഒരു മാഗസിന് വേണ്ടി ശ്രുതി നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഹോട്ട് ലുക്കിലാണ് ശ്രുതി ഫോട്ടോയില്‍.

തെന്നിന്ത്യയില്‍ അവസരങ്ങള്‍ കുറഞ്ഞ താരം ഇപ്പോള്‍ പരസ്യങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെടുന്നത്. പുതിയ അവസരങ്ങള്‍ക്കു വേണ്ടിയാണ് പുതിയ ഫോട്ടോഷൂട്ട് എന്നാണ് കെ ടൗണ്‍ പറയുന്നത്. എങ്ങനെയും അഭിനയിക്കാം ജോലിക്ക് പ്രതിഫലം കിട്ടുന്നുണ്ടോ എന്നതാണ് കാര്യം എന്ന് ശ്രുതി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക