Image

സാന്‍ഫ്രാന്‍സിസ്‌കൊയില്‍ സുഹ്രുത്തുക്കള്‍ക്കൊപ്പം ലാലും ഭാര്യയും

Published on 19 December, 2016
സാന്‍ഫ്രാന്‍സിസ്‌കൊയില്‍ സുഹ്രുത്തുക്കള്‍ക്കൊപ്പം ലാലും ഭാര്യയും
സുഹ്രുത്ത് കുര്യാച്ചനും ഭാര്യ ത്രേസ്യക്കുമൊപ്പം സാന്‍ഫ്രന്‍സികോയില്‍ മോഹന്‍ ലാലുംഭാര്യ സുചിത്രയും.
കുടുംബത്തേക്കാള്‍ മൂല്യമുള്ള സുഹൃത്തുക്കള്‍ക്കൊപ്പമെന്ന കുറിപ്പോടെയാണു ലാല്‍ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
സാന്‍ഫ്രാന്‍സിസ്‌കൊയില്‍ സുഹ്രുത്തുക്കള്‍ക്കൊപ്പം ലാലും ഭാര്യയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക