Image

മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷം

ബിജു വെണ്ണിക്കുളം Published on 20 December, 2016
മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ ക്രിസ്മസ് ആഘോഷം
മസ്‌കറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ക്രിസ്മസ് കരോള്‍ ആഘോഷം വ്യാഴാഴ്ച വൈകിട്ട് 7:30 ന് റൂവി. പി.സി.ഓ . ഹാളില്‍ നടക്കും മസ്‌കറ്റ് സി. എസ്. ഐ. ഇടവക വികാരി ഫാദര്‍ എം. ഡി. കോശി ക്രിസ്മസ് സന്ദേശം നല്‍കും

ക്രിസ്മസ് ഗാന ശുശ്രുഷ ,  വിവിധ കലാപരിപാടികള്‍, ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ബേസില്‍ പതിയാരത്തുപറമ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക