Image

കെ.എം.സി.സി “ലീഗല്‍ അദാലത്ത്” വെള്ളിയാഴ്ച

Published on 20 December, 2016
കെ.എം.സി.സി “ലീഗല്‍ അദാലത്ത്” വെള്ളിയാഴ്ച


ദുബൈ: ദുബൈ കെ.എം.സി.സി യുടെ സൗജന്യ നിയമ സഹായ പദ്ധതിയായ “ലീഗല്‍ അദാലത്ത്” വെള്ളിയാഴ്ച (23/12/2016) രാവിലെ ഒന്‍പതു മണി മുതല്‍ ദുബൈ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത് വെച്ച് നടക്കും.ഗള്‍ഫിലെയും കേരളത്തിലെയും പ്രമുഖ വക്കീലന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ വെച്ച് നിയമ പ്രശ്നങ്ങളുമായി ബന്ധപെട്ട് കിടക്കുന്ന പ്രവാസികള്‍ക്ക് സൗജന്യ സേവനവും ഉപദേശ നിര്‍ദ്ദേശങ്ങളും ലഭ്യമാകും. പ്രവാസികള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് കെ.എം.സി.സി ലീഗല്‍ വിംഗ് ചെയര്‍മാന്‍ അഡ്വ: സാജിദ്‌ അബൂബകര്‍ അറിയിച്ചു.

രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പര്‍ 04-2727773

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക