Image

മസ്‌കറ്റില്‍ ജെ.എസ്സ്.വി.ബി.എസ്സ് ആരംഭിച്ചു

Published on 23 December, 2016
മസ്‌കറ്റില്‍  ജെ.എസ്സ്.വി.ബി.എസ്സ്  ആരംഭിച്ചു
മസ്കാറ്റ് :   സെൻറ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ജാക്കോബൈറ്റ്  സിറിയൻ വെകേഷൻ ബൈബിൾ സ്കൂളിനെ ( ജെ. എസ്സ് .വി.  .ബി .എസ്സ്  ) തുടക്കമായി  
വി.ടി. മാത്യു  സ്വാഗതം പറഞ്ഞ ഹ്രസ്വമായ ചടങ്ങിൽ  ഇടവക വികാരി ഫാ. ബേസിൽ   പതിയാരത്തുപറമ്പിൽ  ഉത്ഘാടനം ചെയ്തു

കുര്യച്ചൻ  പി മാർക്കോസ്  , റോയ് വറുഗീസ് ,  ജിബി ജോസഫ് , ഷൈനി ഷിബു ജേക്കബ് , ബിന്ദു ബിജോയ് ,എന്നിവർ  പ്രസംഗിച്ചു . 

ജെ. എസ്സ് .വി  .ബി .എസ്സ്ൽ  ഇരുന്നൂറോളം പേർ കുട്ടികൾ  പങ്കെടുക്കുന്നണ്ട്.

ജെ. എസ്സ് .വി  .ബി .എസ്സ്.  ജനുവരി 2ന് സമാപിയ്ക്കും.

വാർത്ത‍  -  ബിജു, വെണ്ണികുളം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക