Image

അല്‍ ഹിബ റിക്രിയേഷന്‍ ക്ലബിന് പുതിയ നേതൃത്വം

Published on 23 December, 2016
അല്‍ ഹിബ റിക്രിയേഷന്‍ ക്ലബിന് പുതിയ നേതൃത്വം
 ജിദ്ദ: റുവൈസ് അല്‍ ഹിബ റിക്രിയേഷന്‍ ക്ലബ് പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ടി.പി. മുസ്തഫ (പ്രസിഡന്റ്), അനില്‍ കുമാര്‍, നാസര്‍ തുമ്പ (വൈസ് പ്രസിഡന്റുമാര്‍), കെ.സി. സലിം (ജനറല്‍ സെക്രട്ടറി), ഷംസുദ്ദീന്‍, ഷഫീഖ് (ജോയിന്റ് സെക്രട്ടറി), റാഫി മേക്കോത്ത് (ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി കെ. മുഹമ്മദ് കുട്ടി, മുഹമ്മദ്അലി ഒടയപുരത്ത്, ജോര്‍ജ് കോശി, സക്കീര്‍ അലി കണ്ണേത്, കെ. ആസിഫ് എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി മൊയ്തീന്‍ കുട്ടി ചെങ്ങാനി, കെ.സി. ജസീദ്, ഫൈസല്‍, മുജാഫര്‍, ഷഫീഖ് നെല്ലാടന്‍, സാദിഖ്, എ.പി. ജമാലുദ്ദീന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക