ലാഹോര്‍: മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച സംഘത്തിന്
പിന്നില്‍ ഒസാമ ബിന്‍ ലാദന് പ്രവര്‍ത്തിച്ചിരുന്നതായി പാക്കിസ്ഥാന് ആഭ്യന്തര
മന്ത്രി റഹ്മാന് മാലിക് ഡെയ്ലി ടൈംസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബേനസീറിന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞു. ഇവരില്‍ ചിലരെ
അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അനുവദിച്ചാല്‍
കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2007 ഡിസംബറിലാണ് ബേനസീര്‍
കൊല്ലപ്പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല