Image

സണ്ണി ലിയോണിന്റെ ക്രിസ്മസ് ആഘോഷം

Published on 25 December, 2016
സണ്ണി ലിയോണിന്റെ ക്രിസ്മസ് ആഘോഷം


‘ദ കപില്‍ ശര്‍മ്മ ഷോ’യില്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം എത്തിയായിരുന്നു ഇക്കുറി നടി സണ്ണി ലിയോണിന്റെ ക്രിസ്മസ് ആഘോഷം. ഇരുവര്‍ക്കുമായി പ്രത്യേക സമ്മാനങ്ങളും മത്സരങ്ങളും ക്രിസ്മസ് കരോളുമൊക്കെ കപില്‍ ശര്‍മ്മയും കൂട്ടരും ഒരുക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക