Image

മസ്‌കറ്റില്‍ ജെ. എസ്സ് .വി .ബി .എസ്സ് ആരംഭിച്ചു

Published on 26 December, 2016
മസ്‌കറ്റില്‍  ജെ. എസ്സ് .വി  .ബി .എസ്സ്  ആരംഭിച്ചു
മസ്‌കാറ്റ് :   സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ജാക്കോബൈറ്റ്  സിറിയന്‍ വെകേഷന്‍ ബൈബിള്‍ സ്‌കൂളിനെ ( ജെ. എസ്സ് .വി.  .ബി .എസ്സ്  ) തുടക്കമായി  വി.ടി. മാത്യു  സ്വാഗതം പറഞ്ഞ  ചടങ്ങില്‍  ഇടവക വികാരി ഫാ. ബേസില്‍   പതിയാരത്തുപറമ്പില്‍  ഉത്ഘാടനം ചെയ്തു

കുര്യച്ചന്‍  പി മാര്‍ക്കോസ്  , റോയ് വറുഗീസ് ,  ജിബി ജോസഫ് , ഷൈനി ഷിബു ജേക്കബ് , ബിന്ദു ബിജോയ് ,എന്നിവര്‍  പ്രസംഗിച്ചു . 

ജെ. എസ്സ് .വി  .ബി .എസ്സ്ല്‍  ഇരുന്നൂറോളം പേര്‍ കുട്ടികള്‍  പങ്കെടുക്കുന്നണ്ട്.   ജനുവരി 2ന് സമാപിയ്ക്കും.


ന്യൂസ് :  ബിജു  വെണ്ണിക്കുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക