Image

ബാഫ്‌റ്റയുടെ പുരസ്‌കാരം ഇന്ത്യന്‌ വംശജന്‌

എബി മക്കപ്പുഴ Published on 19 February, 2012
ബാഫ്‌റ്റയുടെ പുരസ്‌കാരം ഇന്ത്യന്‌ വംശജന്‌
ഡാലസ്‌: ലോക ചാമ്പ്യന്‍ഷിപ്പ്‌ കരെട്ടെ മത്സരത്തിനിടെ അപകടത്തില്‍ മരിച്ച ബ്രസീലിയന്‍ കായികപ്രതിഭ അയര്‍ട്ടണ്‍ സെന്നയുടെ ജീവിതകഥയെ ആധാരമാക്കി നിര്‍മിച്ച ഡോക്യുമെന്ററി ചിത്രം `സെന്ന' ബ്രിട്ടീഷ്‌ ചലച്ചിത്ര അക്കാദമി (ബാഫ്‌റ്റ)യുടെ പുരസ്‌കാരങ്ങള്‌ നേടി. മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ട `സെന്ന'യുടെ സംവിധായകന്‍ ഇന്ത്യന്‍ വംശജനായ ആസിഫ്‌ കപാഡിയയാണ്‌. 39കാരനായ ആസിഫ്‌ കപാഡിയ ഗുജറാത്തിലെ സൂറത്തില്‌നിന്ന്‌ ബ്രിട്ടനിലേക്ക്‌ കുടിയേറിയ കുടുംബത്തിലെ അംഗമാണ്‌.
ബാഫ്‌റ്റയുടെ പുരസ്‌കാരം ഇന്ത്യന്‌ വംശജന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക