Image

കെ. കരുണാകരനെ അനുസ്മരിച്ചു

Published on 26 December, 2016
കെ. കരുണാകരനെ അനുസ്മരിച്ചു

 
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം നടത്തി. 23ന് ബത്ഹയിലെ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഇസ്മായില്‍ എരുമേലി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. അബുട്ടി മാസ്റ്റര് ശിവപുരം ജിദ്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്മാന് മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, സജി കായംകുളം, അസ്ഖര്‍ കണ്ണൂര്, റസാഖ് പൂക്കോട്ടും പാടം, റിയാസ്, കമറുദ്ദീന് തഴവ, രാജന് തൃശൂര്‍, സുരേഷ് ബാബു, ബെന്നി വാടാനപ്പള്ളി, സലിം കളക്കര, ജോര്ജ് കുട്ടി മാക്കുളം പ്രസംഗിച്ചു. 

രഘുനാഥ് പറശിനിക്കടവ്, അസീസ് കോഴിക്കോട്, നവാസ് വെള്ളിമാടുകുന്ന്, മുഹമ്മദലി കൂടാളി, നാസര് വലപ്പാട്, ഷാനവാസ് മുനമ്പത്ത്, രാജന് കാരി കാരിച്ചാല്‍ തുടങ്ങിയവര് നേതൃത്വം നല്കി. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക