Image

കിങ് ഖാന് ഡോക്ടറേറ്റ്

Published on 26 December, 2016
കിങ് ഖാന് ഡോക്ടറേറ്റ്

ബോളിവുഡ് താരം ഷാരൂഖ് ഖാന് ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.സര്‍വകലാശാലയുടെ ആറാം കോണ്‍വൊക്കേഷനാണ് നടന്നത്. 48,000 വിദ്യാര്‍ഥികള്‍ക്കൊപ്പം ഷാരൂഖ് ഖാനും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഓണററി ഗവേഷണ ബിരുദം സ്വന്തമാക്കി.

തന്റെ മാതാവിന്റെ ജന്മനാടായ ഹൈദരാബാദിലെ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക