Image

ഡോറ ഇനി ബിഗ്‌സ്‌ക്രീനില്‍, ട്രെയിലര്‍

Published on 26 December, 2016
ഡോറ ഇനി ബിഗ്‌സ്‌ക്രീനില്‍, ട്രെയിലര്‍

കുട്ടികളുടെ ഇഷ്ട കഥാപാത്രമാണ് ഡോറ. ഡോറയെ കേന്ദ്ര കഥാപാത്രമാക്കി ഹോളിവുഡ് ചിത്രം എത്തുന്നു. ഡോറ ദ എക്‌സ്!പ്ലാേളര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഡോറയ്ക്ക് പുറമെ കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങളായ ബുജിയും, ബാക്ക്പാക്കും, വില്ലനായ കുറുനരിയും എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

കോളജ് ഹ്യൂമര്‍ പാരഡിയാണ് ചിത്രം എത്തിക്കുന്നത്. മലയാളത്തിലടക്കം നിരവധി പ്രാദേശിക ഭാഷകളിലും ഡോറ എത്താറുണ്ട്. ഡോറ എന്ന കുട്ടി ബുജി എന്ന കുട്ടിക്കുരങ്ങന്റെ കൂടെ നടത്തുന്ന സാഹസീകയാത്രയാണ് ഡോറ സീരിസിന്റെ മൂലകഥ. വിനോദത്തിനൊപ്പം കുട്ടികള്‍ക്ക് വിജ്ഞാനവും ഡോറ കാര്‍ട്ടൂണ്‍ നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക