Image

അത്ഭുതക്കാഴ്ച്ചകളുമായി ഡിസ്‌നി അവതാര്‍ പാര്‍ക്ക്

Published on 27 December, 2016
അത്ഭുതക്കാഴ്ച്ചകളുമായി ഡിസ്‌നി അവതാര്‍ പാര്‍ക്ക്

ജെയിംസ് കാമറൂണിന്റെ പ്രശസ്ത സിനിമ ‘അവതാറിലെ’ ലോകം തൂങ്ങിക്കിടക്കുന്ന മലകളും അതിശയിപ്പിക്കുന്ന ചെടികളും ജീവികളുമെല്ലാം അതേപടി ഒരുക്കിയിരിക്കുകയാണ് ഡിസ്‌നി തന്റെ തീം പാര്‍ക്കില്‍. അടുത്ത വര്‍ഷം പാര്‍ക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക