Image

ഫോക്ക് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

Published on 27 December, 2016
ഫോക്ക് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും

 
കുവൈത്ത്: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സപാറ്റസ് അസോസിയേഷന്‍ (ഫോക്ക്) വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബര്‍ 30ന് രാവിലെ 10 മുതല്‍ അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തിലേക്ക് എല്ലാ ഫോക്ക് കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതൊടൊപ്പം വാഹന സൗകര്യത്തിനായി യൂണിറ്റ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളുമായി ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 66527628,97910261.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക