Image

ബോളിവുഡ് ഖാന്മാരില്‍ സണ്ണിക്ക് പ്രിയപ്പെട്ടത്

Published on 31 December, 2016
ബോളിവുഡ് ഖാന്മാരില്‍ സണ്ണിക്ക് പ്രിയപ്പെട്ടത്


ബോളിവുഡ് ഖാന്മാരില്‍ ആരാണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചാല്‍ മൂന്നു പേരും മൂന്നു തരത്തില്‍ ഏറെ പ്രിയപ്പെട്ടതാണെന്നാണ് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ പറയുന്നത്.

ആദ്യം പരിചയപ്പെട്ടത് സല്‍മാന്‍ ഖാനെയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലായിരുന്നത്. തനിക്ക് ആദ്യമായി എല്ലാ വിജയങ്ങളും ആശംസിച്ച സൂപ്പര്‍ താരമാണ് അദ്ദേഹം. ആ സൗഹൃദം എന്നുമുണ്ട്.

കിങ് ഖാനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം വളരെ നല്ല സുഹൃത്താണ്. റായീസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ അദ്ദേഹം കാരണമാണ്. കിങ് ഖാനും തനിക്കും ഒരേ പേഴ്‌സണല്‍ ട്രെയിനിയാണെന്നും സണ്ണി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക