Image

പ്രവാസികള്‍ക്ക്‌ ജൂണ്‍ 30 വരെ അസാധു നോട്ട്‌ മാറാം

Published on 01 January, 2017
പ്രവാസികള്‍ക്ക്‌ ജൂണ്‍ 30 വരെ അസാധു നോട്ട്‌ മാറാം
മുംബൈ : പ്രവാസികള്‍ക്ക്‌ അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍നിന്ന്‌ മാറ്റിയെടുക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി.   മറ്റുള്ളവര്‍ക്ക്‌ അസാധുനോട്ട്‌ മാറ്റിയെടുക്കാനുള്ള സൌകര്യം മാര്‍ച്ച്‌ 31ന്‌ അവസാനിക്കും.

നവംബര്‍ ഒമ്പത്‌ മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത്‌ ഇല്ലാതിരുന്നവര്‍ക്കാണ്‌ സൌകര്യം. അതേസമയം രാജ്യത്ത്‌ താമസിക്കുന്നവര്‍ക്ക്‌ പണം മാറ്റിയെടുക്കാന്‍ പരിധിയില്ലെങ്കിലും പ്രവാസിക്ക്‌ 25,000 രൂപയെന്ന്‌ നിജപ്പെടുത്തിയിട്ടുണ്ട്‌. 

റിസര്‍വ്‌ ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്‌പുര്‍ ഓഫീസുകളിലാണ്‌ നോട്ട്‌ മാറ്റിയെടുക്കാന്‍ സൌകര്യം.

New Delhi, Jan 1 (IANS) The Reserve Bank of India (RBI) on Saturday said that it will introduce a facility for exchange of old specified bank notes for Indian residents and NRIs, who were abroad from November 9 to December 30.

According to a RBI notification, Indian residents, who were abroad during November 9 to December 30, 2016 can avail the new facility up to March 31, 2017, while NRIs can avail it up to June 30.

"While there is no monetary limit for exchange for the eligible resident Indians, the limit for NRIs will be as per the relevant FEMA (Foreign Exchange Management Act) regulations," said the RBI notification. 

"They can avail this facility in their individual capacity once during the period on submission of ID documents, such as Aadhaar number, Permanent Account Number (PAN) etc, and on submission of documentary evidence showing they were abroad during the period and, that they have not availed the exchange facility earlier."

The country's central bank elaborated that third-party tender will not be accepted under the new facility.

"On fulfilment of the terms and conditions and the genuineness of the notes tendered, admissible amount will be credited to the tenderer's KYC (know your customer) compliant bank account," the notification said.

"The facility will remain open for residents from January 2, 2017 to March 31, 2017 and for NRIs from January 2, 2017 to June 30, 2017. This facility will be available through Reserve Bank offices at Mumbai, New Delhi, Chennai, Kolkata, and Nagpur."

The notification added that Indian citizens residing in Nepal, Bhutan, Pakistan and Bangladesh cannot avail this facility.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക