Image

നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി 2017 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.

Published on 01 January, 2017
നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി  2017 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
അല്‍ ഹസ്സ: നവയുഗം സാംസ്‌കാരികവേദിയുടെ   അല്‍ഹസ്സ മേഖല കമ്മിറ്റി  2017ന്റെ നവയുഗം കലണ്ടര്‍ പ്രകാശനം ചെയ്തു.

അല്‍ഹസ്സ മേഖലയിലെ റഷദിയ യുണിറ്റ് ഓഫീസില്  നടന്ന  ചടങ്ങില്‍ വെച്ച്, നവയുഗം അല്‍ഹസ്സ  മേഖല സെക്രട്ടറി  ഇ.എസ്.റഹിം തൊളിക്കോട്   കലണ്ടര്‍ പ്രകാശനം ചെയ്തു. നവയുഗം വനിതാവേദി നേതാവ്  ഉഷ ഉണ്ണി  കലണ്ടര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി രക്ഷാധികാരി ഹുസൈന് കുന്നിക്കോട്, മേഖല നേതാക്കളായ അബ്ദുല് കലാം, ഉണ്ണി ഓച്ചിറ എന്നിവര്‍ സംസാരിച്ചു.
നവയുഗം യുണിറ്റ്  നേതാക്കളായ  ഷാമില്‍ നെല്ലികോട്, ബിജു    എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ: നവയുഗം കലണ്ടര്‍ പ്രകാശനച്ചടങ്ങില്‍ നിന്നും.

നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി  2017 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
നവയുഗം കലണ്ടര്‍ പ്രകാശനച്ചടങ്ങില്‍ നിന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക