Image

സിബി മലയില്‍ ഫെഫ്‌ക പ്രസിഡന്റ്‌, ഉണ്ണികൃഷ്‌ണന്‍ ജനറല്‍ സെക്രട്ടറി

Published on 03 January, 2017
സിബി മലയില്‍ ഫെഫ്‌ക പ്രസിഡന്റ്‌,  ഉണ്ണികൃഷ്‌ണന്‍ ജനറല്‍ സെക്രട്ടറി
 തിരുവനന്തപുരം: കേരള ഫിലിം എംപ്ലോയിസ്‌ ഫെഡറേഷന്‍ (ഫെഫ്‌ക) പ്രസിഡന്റായി സിബി മലയിലിനെയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്‌ണനെയും തെരഞ്ഞെടുത്തു. 

കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്‌ക യോഗത്തിലാണ്‌ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്‌. കമലും അരോമ മോഹനുമായിരുന്നു നിലവില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക