Image

യുഎന്‍ രക്ഷാസമിതി: സ്വീഡന്റെ ശ്രദ്ധ സ്ത്രീ സുരക്ഷയിലും സമാധാനത്തിലും

Published on 03 January, 2017
യുഎന്‍ രക്ഷാസമിതി: സ്വീഡന്റെ ശ്രദ്ധ സ്ത്രീ സുരക്ഷയിലും സമാധാനത്തിലും
  സ്‌റ്റോക്ക്‌ഹോം: ഐക്യരാഷ്ര്ട രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സ്വീഡന്‍ ശ്രദ്ധ പതിപ്പിക്കാന്‍ പോകുന്നത് സ്ത്രീ സുരക്ഷയിലും സ്ത്രീ ശാക്തീകരണത്തിലും ലോക സമാധാനത്തിനുമായിരിക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി മാര്‍ഗോട്ട് വാല്‍സ്‌ട്രോം.

2017-18 വര്‍ഷത്തേക്ക് സ്ഥിരാംഗമല്ലാതെ തെരഞ്ഞെടുക്കപ്പെട്ട സ്വീഡനാണ് ഇക്കുറി അധ്യക്ഷ പദവി. ഐക്യരാഷ്ര്ട സഭയുടെ പുതിയ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും സുരക്ഷാ സമിതിയും തമ്മില്‍ ആരോഗ്യകരമായ ബന്ധം വര്‍ധിപ്പിക്കുകയും ലക്ഷ്യമാണെന്ന് മാര്‍ഗോട്ട് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക